Monday, 21 March 2016

അശ്വതി നക്ഷത്രം അസ്തമിച്ചു
തൈപൂയ നാളിൻ സന്ധ്യയിൽ
എൻ വഴിത്താരയിൽ വഴിവിളക്കായി
വിളങ്ങിയ വിളക്കുമരം കണ്ണടച്ചു
അവനി വാഴ്വ് ഒരു ജലരെഖയെന്നരികിലും
ഇടനെഞ്ചിൽ പിടയുന്നു തേങ്ങലുകൾ
വയ്യെനിക്ക്‌ സഹിക്ക വയ്യ , ഈ വീണ പൂവിന്റെ
സേനഹ സൌരഭ്യം ആവോളം നുകര്ന്നതല്ലേ ഞാൻ
ചുരത്തി ചുരത്തി മതിയായതില്ലമ്മയ്ക്കും
ആ സ്നേഹ ദുഖ്ധം നുകര്ന്നെനിക്കും മതിവന്നതില്ല
എന്നിട്ടുമെന്തേ തിടുക്കത്തിൽ പോയതെന്റെമ്മേ
പൊന്നുമോന്റെ കുറുംബിനിയും സഹികവയ്യാഞ്ഞോ
ഇഷ്ടദാനത്തിൻ കണക്കു പുസ്തകം വെച്ചതില്ലമ്മ
നുകര്ന്ന സ്നേഹത്തിന്റെ വിലമതിക്കാനവുമോ
ആശകളൊക്കെയും കെട്ടടങ്ങി അമ്മതൻ ചിതയിൽ
മോഹങ്ങളോക്കെയും വെണ്ണീറായി വീണടിഞ്ഞു
ശ്രീപകർന്നോരാ കിടാവിളക്കണഞ്ഞു
ശ്രീലകം ഇരുട്ടിലമർന്നുപോയി
ഈശ്വര്നെന്തിനു തച്ചുടയ്കുന്നു സ്വന്തം
മൂശയിൽ തീർത്ത ചാരുവിഗ്രഹങ്ങളെ
എത്ര പൂക്കളിറുത്തു നീ അര്പ്പിച്ചു
എത്ര ദേവിമാരെ പൊൻപട്ടണിയിച്ചു
എത്ര മന്ത്ര നാമ ജപങ്ങൾ ഉരുകഴിച്ചു
എന്നിട്ടുമെന്തേ നിൻപ്രാര്ത്ഥന പുഷ്പങ്ങൾ
പൂജയ്ക്കെടുത്തില്ല നിൻ ദൈവങ്ങൾ
ഒരു മാത്ര കൂടിയാ മുഖശ്രീയോന്നു കാണുവാൻ
മധുരമാം വിളിയൊന്നു കേൾകുവാൻ
ഒരു വട്ടം കൂടിയാ തലോടലിൽ മയങ്ങുവാൻ
പാരം കൊതിചിടുന്നു ഞാൻ എന്റമ്മേ
നാൾ ഏറെ ചെന്നിട്ടും കാത്തുകാത്തിരുന്നിട്ടും
പൂചൂടാൻ മടിച്ചൊരു അരളിച്ചെടി പൂവിട്ടു
തലയാട്ടി നില്കുന്നിതങ്ങനത്തിൽ
അറിയിന്നു ഞാനിതെന്ടമ്മേ,, എന്നെ കാണുവാൻ
നീ അരളിപൂവായി ചമഞ്ഞു വന്നതല്ലേ
ആ പൂവിൻ ദലങ്ങളിൽ ഞാനെന്റെ
കവിൾത്തടം ചേർത്ത് വയ്ക്കട്ടെ
ആ സ്നിഗ്ധ സ്നേഹത്തിൻ മധുവിൽ
ഞാൻ അലിയട്ടെ... ഞാൻ മറക്കട്ടെ

 ഒരു ഉദ്ദേശവും ഇല്ലാതെ കറങ്ങുന്ന ഒരു ദിവസം. വഴിയെ പൊകുന്ന ഒരു പെണ്ണിനേയും വെറുതെ വിടില്ല എന്ന വാശിയൊടെ വായി നോക്കി നടക്കുന്ന സമയം. എതിരെ വരുന്ന ഒരു പെങ്കുട്ടിയെ വെറുതെ ഒന്നു നൊക്കി അവളും നൊക്കി. എന്റെ ഹൃദയം പടാ പട ഇടിച്ചു. ആവലെന്നെ തന്നയാണൊ നൊക്കിയെ നിക്കൊരു ‘സംസം’ (സംശയം). ആ പൊട്ടെ കയ്യിൽ കിട്ടും എന്നു കരുതി മുൻപൊട്ടു നടന്നു പിന്നെ നിന്നെ പൊലൊരു അലവലത്യെ അവൽ നൊക്കുക്കയല്ലെ ഒന്നു പോ കൂവെ...!.
എന്തായാലും കണി കൊള്ളാം എന്നു മനസിൽ വിചരിച്ചു നടക്കൻ തുടങ്ങിയതും.. “അയ്യോ” ഒരു കരചിൽ കെട്ടു. അതവളുടെ ശംബ്ദം അല്ലെ. എനിക്കു ആകെ ഒരു മരവിപ്പു തിരിഞ്ഞു നൊക്കിയപ്പൊൾ കണ്ട കാഴ്ച ഏതൊരു ചെരുപ്പക്കാരനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവൾ പ്രാണനും കയ്യിൽ പിടിച്ചും കൊണ്ടോടുകയാണു. എന്റെ ചോര തിളച്ചു ഞാൻ സർവ്വ ശക്തിയും എടുത്തു അങ്ങൊട്ടു കുതിച്ചു.
അവൾ തലങ്ങും വിലങ്ങും ഓടുകയാണു എനിക്കു എന്തു ചെയ്യണ്മെന്നറിയില്ല. ഞൻ രണ്ടും കല്പിച്ചു ആ മർക്കന്റെ കയ്യിൽ ഒരൊറ്റ കടി. പിന്നെടെന്റെ നേരെ ആയി അവന്റെ ആക്രമണം.

ഒഴിഞ്ഞു മാറാൻ പല പ്രാവശ്യം നോക്കി എങ്കിലും അവൻ അനുവദിചില്ല. അവളുടെ മുഖം കണ്ടപ്പോ എനിക്ക് ഒരു തരം വെറുപ്പ്‌ തോന്നി എങ്കിലും ഇവനെ പോലുല്ലുള്ള ഒരു മല്ലനെ എങ്ങനെ ഞാൻ തോല്പിക്കും. തിരിഞ്ഞ ഓടാനും വയ്യ.

അവളുടെ ഇപ്പോളത്തെ ഭാവം കണ്ടാൽ ഞാനും ഈ തടിയനുമായി ഉള്ള പ്രശ്നം രമ്യതയിൽ ആക്കാൻ വന്ന ഒരാളെന്ന പോലെയാണ്. വീണ്ടും ശശി ആകാൻ എന്റെ ജന്മം ബാക്കി ആകുമോ എന്ന സംശയം എനിക്ക് ബലപ്പെട്ട് വന്നു, ഇനിയും പിടിച്ചു നില്ക്കനവില്ല എന്നെനിക്കു  മനസിലായി. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അവനെ സ്നേഹത്തോടെ നക്കുന്നു. അപ്പോളാണ് എനിക്ക് എന്റെ അവസ്ഥ മനസിലായത്.

പിന്നെടെനിക്ക് ഒന്നും ചിന്തിക്കേണ്ടി വന്നില്ല തിരിഞ്ഞൊരു നടത്തം കൊടുത്തു മനസ്സില് ഇങ്ങനെ പ്രാകി കൊണ്ട് അല്ലേലും ഈ നായ്ക്കൾ മാറില്ല. ശശി ആകാൻ ഈ നായുടെ ജന്മം ഇനിയും ബാക്കി.

Wednesday, 16 January 2013

let it flow like anything else i cant see me on the mirror as i want but i can see u inside which means u r in me and i cant find me in me. this doesn't make ny sense to anyone but am writng this bcoz i like ur absence wen i am looking ma self in the mirroe. Is it is important to live in present why can't anyone can live in tne past as sumbody told me 'you are sumthng which nybody cant understand'. R u such afool to say that u r the one who can give me the way to get in this. Is it is essentional for me to do this coz mirror is fter all mirroe which is  giving u the perfecton nd cant project urself as u want. being a human hw can u feel sumthng that doest occur is that is occur then wat u r goin to look of

R  u mad to say that is it nessary to look u inside the mirror. No u can be u by doing sexxxx.is thst is so necessory for kid on ur age ?